Post

Conversation

VD സതീശൻ ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രം കണ്ട് പിടിക്കുന്നതിന് മുൻപേ ഖുർആനിൽ ഉണ്ടെന്ന് പറഞ്ഞു, ഏതേലും ചാനൽ, രാഷ്ട്രീയക്കാരൻ, സാംസ്കാരിക നായകൻ പ്രതികരിച്ചോ ? ഇല്ല ഇനി അത് ഭഗവദ് ഗീതയിൽ ഉണ്ടെന്ന് ഒരാൾ പറഞ്ഞു നോക്കട്ടെ, കേരളം സയൻ്റിഫിക് ടെമ്പർ എടുത്തിറങ്ങും.